തിരുവനന്തപുരം: ഓണക്കാലത്തെ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആയിരം കോടി രൂപ കടമെടുത്തു. റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് ഇതിനുള്ള കടപത്രങ്ങളുടെ വില്‍പ്പന നടന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ഓഗസ്റ്റില്‍ പണം തിരിച്ചു നല്‍കേണ്ട കടപത്രങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
Comment: കടമെടുത്ത 1000 കോടിയില്‍ എത്രകോടി നീക്കിവെയ്കും സ്മാള്‍ അടിക്കാന്‍ ?
No comments:
Post a Comment