Sunday, 14 August 2011
ജോത്സ്യന്‍മാര്‍ കോടതിയെ വരെ ഭയപ്പെടുത്തുന്നു: വി.എസ്.
തൃശൂര്‍: ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുകയാണെന്നും ദേവപ്രശ്‌നത്തിന്റെ പേരില്‍ ജോത്സ്യന്‍മാര്‍ കോടതിയെ വരെ ഭയപ്പെടുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ക്ഷേത്രത്തിലെ നിലവറ തുറന്നാല്‍ വലിയ കുഴപ്പം സംഭവിക്കുമെന്ന ദേവപ്രശ്‌നത്തിലെ കണ്ടെത്തലില്‍ ഗൂഢാലോചനയുണ്ടെന്നും വി.എസ്. പറഞ്ഞു.
Comment: ജോത്സ്യന്‍മാര്‍ സര്‍ക്കാരിനെയും കോടതിയെ ഭയപ്പെടുത്തും . അയ്യപ്പവിഗ്രഹത്തില്‍ ഒരു സ്ട്ര്രീ (ജയമാല) തൊട്ടെന്ന് പ്രവചിച്ച പണിക്കരേപ്പോലുള്ള ദേവപ്രശ്നക്കാര്‍ വേറെയുമുണ്ട് . അറകളിലെ നിധി ജോല്സ്യന്മാരും അമ്പലവാസികളും കൂടി പങ്കിട്ടെടുക്കാന്‍ ഏര്‍പ്പാടുണ്ടാക്കിയാല്‍ പിന്നെ പ്രശ്നമില്ല .
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
valare shariyanu....... aashamsakal.........
ReplyDeleteThank you Jayaraj
ReplyDelete-K A Solaman