കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 19,800 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2475 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 360 രൂപയും ബുധനാഴ്ച 120 രൂപയും കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ വിലയിടിവാണ് ഇവിടെയും പ്രതിഫലിക്കുന്നത്.
Comment: അക്ഷയ തൃതീയയിലെ സ്വര്‍ണവ്യാപാരം ഐശ്വര്യം പ്രദാനം ചെയ്യും, സ്വര്‍ണ വ്യാപാരികള്‍ക്ക് ! എത്രലക്ഷം രൂപയാണ് ഒറ്റ ദിവസം കൊണ്ടു പാവപ്പെട്ട മൂഢന്‍മാരില്‍ നിന്നു സ്വര്‍ണ വ്യാപരികള്‍ അടിച്ചെടുത്തത്. അക്ഷയതൃതീയ ഹിന്ദു സങ്കല്പമായി അടുത്തകാലതാണ് എഴുന്നള്ളിക്കപ്പെട്ടത്. ക്രിസ്തുമത സ്വര്‍ണ വ്യാപാരി- വിശ്വാസി കളായ ജോസ് ആലൂക്കാ, ജോയ് ആലൂക്കാ തുടങ്ങിയ ലൂക്കാ മാര്‍ക്ക്അക്ഷയ തൃതീയയുടെ പുണ്യം കിട്ടിയതു അല്‍ഭൂതകാരമായിരിക്കുന്നു !
-കെ എ സോളമന്‍
No comments:
Post a Comment