ചേര്‍ത്തല: കഥാകൃത്തും സംഘാടകനും സാംസ്‌കാരിക പ്രവര്‍ത്തകനും ആയിരുന്ന വി.കെ.സുപ്രന്റെ നിര്യാണത്തില്‍ ചേര്‍ത്തലയിലെ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മ അനുശോചിച്ചു. പീതാംബരന്‍ അധ്യക്ഷത വഹിച്ചു. ഡോ. പള്ളിപ്പുറം മുരളി(പു ക സ) പ്രൊഫ. ജോസ് കാട്ടൂര്‍സര്‍ഗതീരം), ഉല്ലല ബാബു(പിറവി), വെട്ടയ്ക്കല്‍ മജീദ്(സംസ്കാര), മുരളി ആലിശ്ശേരി(റൈറ്റേര്‍സ് ഫോറം), പ്രൊഫ. കെ.എ.സോളമന്‍(ആലോചന), ചന്ദ്രന്‍ നെടുമ്പ്രക്കാട്(സര്‍ഗം), എസ്.പുരുഷോത്തമന്‍(( (പു ക സ ), ഖാലിദ് പുന്നപ്ര(ആലപ്പി ആര്‍ട്സ് ആന്ഡ് കമ്മുനികേഷന്‍സ്), എസ്.പി.ആചാരി(ചിന്താവേദി) ശക്തീശ്വരം പണിക്കര്‍, ഗൗതമന്‍ തുറവൂര്‍, വയലാര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment