തിരുവനന്തപുരം: വിവാദ കവിതയെഴുതി പുലിവാല് പിടിച്ച എഡിജിപി ബി. സന്ധ്യയ്ക്ക് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്റെ അഭനന്ദനം
മാധ്യമ പ്രവര്‍ത്തകരെയും, രാഷ്ട്രീയക്കാരെയും അധിക്ഷേപിക്കുന്ന തരത്തില്‍ കവിതയെഴുതിയെന്നതിന്റെ പേരിലാണ് സന്ധ്യക്കെതിരെ ആരോപണം ഉയര്‍ന്നത്
എന്നാല്‍ കവിതയുടെ പേരില്‍ ബി.സന്ധ്യയ്ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് പി.ജെ. കുര്യന്‍ കത്തും എഴുതി. കവിത വിവാദമായ സാഹചര്യത്തില്‍ എഡിജിപിയോട് വിശദീകരണം ആരാഞ്ഞ ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യത്തിനും പി.ജെ കുര്യന്‍ കത്തയച്ചിട്ടുണ്ട്
സമൂഹത്തിന്റെ യഥാര്‍ത്ഥ മുഖം തന്നെയാണ് കവിതയിലൂടെ ബി. സന്ധ്യ പറഞ്ഞിരിക്കുന്നതെന്ന കുര്യന്‍ കത്തിലൂടെ വ്യക്തമാക്കി.
Comment: കവിത വലിയ പ്രശ്ന മാകാനിടയില്ല. കുര്യന്‍ അഭിനന്ദിച്ചതാണ് പ്രശ്നം!
-കെ എ സോളമന്‍
No comments:
Post a Comment