Friday, 3 May 2013

ഐഎഎസ് ഒന്നാം റാങ്ക് തിരുവനന്തപുരം സ്വദേശിക്ക്



തിരുവനന്തപുരം: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ ആദ്യ നാലു റാങ്കുകളില്‍ മൂന്നെണ്ണം മലയാളികള്‍ക്ക്. തിരുവനന്തപുരം തൈക്കാട് സ്വദേശി ഹരിത വി.കുമാറാണ് ഒന്നാം റാങ്ക് നേടിയത്. ശ്രീറാം രണ്ടാം റാങ്കും ആല്‍ബി ജോണ്‍ വര്‍ഗീസ് നാലാം റാങ്കും നേടി.
20 വര്‍ഷത്തിനു ശേഷമാണ് മലയാളി ഐ.എ.എസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്നത്. എറണാകുളം അഞ്ചല്‍പെട്ടി സ്വദേശിയാണ് ആല്‍ബി ജോണ്‍.

Comment: That is a good news. Congrats Haritha, Shreeram and Alby!
-K A Solaman 

No comments:

Post a Comment