നിരുപുദ്രവകരമായ ഒരു ചോദ്യത്തിനു ഔവര്‍ ലൈബ്രറി (ആലപ്പുഴ) ബുദ്ധി ജീവികളുടെ പ്രകടനമാണ് ചുവടെ. മറുപടിയായി "മാറ്റം ഉണ്ടായി, ഇല്ല, പരിശോധിച്ചു വരുടുകായാണ്"എന്നൊക്കെയുള്ള മറുപടിയെ പ്രതീക്ഷിച്ചുള്ളൂ. ബുദ്ധിജീവികളുടെ പ്രകടനം എങ്ങനെയെന്ന് കാണുക !! കെ എ സോളമന്‍
Sasidharan Nayar KP 9:50pm Jul 14
ReplyDeleteപിന്നെ മാര്‍ടിന്‍ ഈരശ്ശേരിയെക്കുറിച്ച്. കേട്ടിടത്തോളം ഒരു പല്ലുപോയ കുതിര. കുറെ ചെറുപ്പക്കാരെക്കൂടി വഴിതെറ്റിക്കണമെന്നാതാണ് ഉദ്ദേശ്യം -
Sasidharan Nayar KP 9:52pm Jul 14
ReplyDeleteപല്ല് പോയ എന്ന് പറഞ്ഞത് കേട്ടിട്ട് എനിക്ക് പേടിയാകുന്നു . തന്റെ പല്ലിന്റെ കാര്യം അറിഞ്ഞിട്ടാണോപറയുന്നത്? എന്തായാലും ശരി ? ശാരീരികമായ ആക്ഷേപങ്ങൾ പാടില്ല എന്ന് തന്നെ പറയണം. എന്റെ കാര്യം അറിയാമല്ലോ? കുതിര എന്ന് പറഞ്ഞത് ശരിയാണ്. തനിക്കു ഇപ്പോഴും വലിയ മടുപ്പൊന്നും ഇല്ലെന്നു എനിക്ക് തോന്നുന്നു.
മാര്‍ട്ടിന്‍ ഈരശേരിക്കുള്ള ശശിധരന്‍ നായരുടെ കുറിപ്പുകള്‍ ആണ് മുകളിലെ 2 കമന്റുകള്‍
ReplyDeleteKaithakkal Achappan Solaman പല്ല് പോയെന്നു മാത്രമല്ല , നടുവൊടിയുകയും ഉണ്ടായി. അതുകൊണ്ടാണ്"നിങ്ങളുടെ സര്‍ഗ്ഗബോധംKaithakkal Achappan Solaman നെ പോലുള്ളവരോട് മറുപടി എഴുതുവാന്‍ ദുരുപയോഗം ചെയ്യാതിരിക്കുക" എന്നു പിള്ളാരെ ഉപദേശിച്ച ശേഷം എരിശ്ശേരി ഊര്‍ദ്ധ്വന്‍ വലിക്കുന്ന ശബ്ദം കേള്‍പ്പിക്കുന്നത്.
ReplyDelete13 hours ago · Like
Kaithakkal Achappan Solaman ശശിധരന്‍ നായരുടെ കമന്‍റ് ഡിലീറ്റ് ചെയ്യാനും ഔവര്‍ ലൈബ്രറിക്കാര്‍ക്ക് അറിയാം. ഞാന്‍വായിച്ചു മീ നായര്‍. . അണ്‍പാര്‍ലമെന്‍ററി എന്നു അദ്ദേഹം പിള്ളാരെ ഉപദേശിച്ചുകാണും. മുതുക്കന്‍മാരുടെ മൂരി ശ്രിംഗാ രത്തിന്റെ കഥകള്‍ വര്‍ണിച്ച് എന്തിനീ ചര്‍ച്ചയുടെ രസം കെടുത്തണം? പുലഭ്യം ഇനിയും പറയട്ടെ, ചിലതൊക്കെ മീ നായര്‍ക്കും പഠിക്കാം
Balachandran Alpy നിങ്ങളെ ഓര്ത്ത് ദുഖിക്കുന്നു പ്രിയ സോളമാ......
ReplyDelete2 hours ago · Like · 4
Kaithakkal Achappan Solaman കണ്ണീര്‍ തുടക്കാന്‍ ആളെവിടണോ, ബാലചന്ദ്രാ .... കാമം കരഞ്ഞു തീര്‍ക്കുന്ന ഒരു വളര്‍ത്ത് മൃഗത്തെ "ഔറിന്റെ" ചാര്‍ത്തില്‍ നിര്‍ത്തിയിട്ടുണ്ട്. അതിനോടപ്പം ബാലചന്ദ്രനും കരയാം, ശമനം കിട്ടുമെങ്കില്‍. കപടവേഷക്കാരായ താങ്കളുടെ സുഹൃത്തുക്കള്‍ ഫേവറബിള്‍ അല്ലാത്ത പോസ്റ്റുകള്‍ ഓരോന്നായി ഡിലീറ്റ് ചെയ്യുകായണല്ലോ. സംശയമുണ്ടെങ്കില്‍ ശശിധരന്‍ നായരോട് ചോദിക്കൂ. എന്തുചെയ്യാം പോസ്റ്റുകളെല്ലാം റെക്കോഡായിപ്പോയി, KAS Leaf Blog-ല്‍ വായിയ്ക്കാം
a few seconds ago · Like
Johnson Fernandez സുഹൃത്തുക്കളേ, നമ്മുടെ ഈ ഗ്രൂപ്പ് വളരെ ഗൌരവമുള്ള വിഷയങ്ങൾ മാത്രമാണ് ചർച്ച ചെയ്യുന്നത്. അതിൽ തന്നെ അങ്ങേ അറ്റം പ്രതിപക്ഷ ബഹുമാനം പുലർത്താറുണ്ട്. വ്യക്തിപരമായ ഒരു പരാമർശവും അധിക്ഷേപവും ഉണ്ടാകാറില്ല. നമ്മുടെ ഗ്രൂപ്പിൻറെ നിലവാരത്തെ തന്നെ കുറയ്ക്കുന്ന ഇത്തരം ചർച്ചകളിൽ നിന്നും ഈ ഗ്രൂപ്പിനെ സംരക്ഷിക്കേണ്ടതുണ്ട്. തുടര്ന്നും വികസന കാര്യങ്ങളിൽ നിങ്ങളുടെ ക്രിയാത്മക വീക്ഷണങ്ങൾ ഇവിടെ രേഖപ്പെടുത്തുവ്വാൻ ഈ ഗ്രൂപ്പ് ഉപയോഗപ്പെടുത്തുക. നിങ്ങളുടെ എവരുടേയും അനുവാദത്തോടെ നമ്മുടെ ഗ്രൂപ്പിന് കളങ്കമായി തീരാവുന്ന ഈ ചർച്ചകൾ ഈ പോസ്റ്റിനോടൊപ്പം ഒഴിവാക്കുന്നു.
ReplyDelete8 minutes ago via mobile · Like
Kaithakkal Achappan Solaman ഒടുക്കം രക്ഷകന്‍ എത്തി! ഡിലീറ്റ് ചെയ്യുമ്പോള്‍ മൊത്തം ഡിലീറ്റ് ചെയ്യണം, പാര്‍ട്ട് ബൈ പാര്‍ട് ആവരുത് എന്നു പറയാമോ ആവോ?
This comment has been removed by the author.
ReplyDeleteSasidharan Nayar KP മാർട്ടിൻ കഴിഞ്ഞ 40 വര്ഷങ്ങളായി എന്റെ സുഹൃത്താണ്. വളരെ കാലമായി ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തില മനോഹരമായി എഴുതുന്ന ആളെന്ന നിലയില സോളമനെ പരിചയപ്പെടാൻ കാത്തിരുന്നു. ഈയിടെ കണ്ടു. സന്തോഷമായി. പക്ഷെ ഇവര തമ്മിൽ ഇങ്ങനെ പിണങ്ങുന്നത് എനിക്ക് വിഷമം ഉണ്ടാക്കുന്നു. ഫേസ് ബുക്ക് നമ്മുടെ സ്നേഹവും, സഹകരണവും, അറിവും വര്ധിപിക്കണം.
ReplyDelete46 minutes ago · Like
Kaithakkal Achappan Solaman മി. നായരുടെ ഈ കമന്റുംമുന്‍ കമന്റുകള്‍ പോലെ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം. അതുകൊണ്ടു ഞാന്‍ കോപിചെയ്തു സൂക്ഷിക്കുന്നുണ്ട്. മി. മാര്‍ടിന്റെ ആദ്യ കമന്‍റ് അദ്ദേഹത്തിന്റെ 'പിള്ളേരു 'ടെതിനേക്കാള്‍ തറയായിരുന്നു. മാര്‍ട്ടിന്‍ വിവരക്കേട് പറഞ്ഞത് മുന്പും എന്റെ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. പക്ഷേ മറുപടിക്ക് മുന്പ് അദ്ദേഹം സ്ഥലം വിട്ടു. ശാശ്വതമായ വഴക്കില്ലെന്ന് സുഹൃത്തിനോട് പറയാം മീ. നായര്‍ക്ക്.
ReplyDelete
ReplyDeleteJohny KJ ഒരു ആവശ്യമില്ലാത്ത ചരച്ചയാണ് ഒരു സോളമൻ സാർ മൂലം ഉണ്ടായതു..!!! വെടലത്തരങ്ങൾക്ക് ഒരു അറുതി വേണ്ടേ..?? സോളമൻ സാറിനോഴികെ ആർക്കെങ്കിലും ബുന്ധിമുട്ടു ഉണ്ടായിട്ടുണ്ടെൽ ഖേദിക്കുന്നു...
13 hours ago · Like · 3
Kaithakkal Achappan Solaman "ജോണി" എന്നുള്ളതിന് അവസ്ഥാന്തരങ്ങള്‍ ഏറെയുണ്ടെന്ന് ബോധ്യമായി. "ജോണി" ക്കൊപ്പം മോങ്ങിതീര്‍ക്കാന്‍, (ഖേദിക്കാന്‍,) ഒരു ബാലനോടു ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും "വെകിളിത്തരങ്ങളു" മായി പ്രത്യക്ഷപ്പെടുമെന്ന് കരുതുന്നു. തീറ്റയും വെള്ളവവും മറക്കരുത്. ഇനം ഇനത്തോട് ചേരുമെന്നത് എത്ര ശരി!
10 minutes ago · Like
Kaithakkal Achappan Solaman ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ ദയനീയ അന്ത്യം !