കൊച്ചി: അസിസ്റ്റന്റ് ഗ്രേഡ് നിയമനം റദ്ദാക്കാനുളള ലോകായുക്ത ഉത്തരവില്‍ ഈ മാസം 24 വരെ നടപടി സ്വീകരിക്കില്ലെന്നു കേരള സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. യമനം ലഭിച്ച 31 പേര്‍ ലോകായുക്ത ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിശോധിച്ചപ്പോഴാണ് സര്‍വ്വകലാശാല ഹൈക്കോടതിയെ നിലപാട് അറിയിച്ചത്.
Comment:
24 വരെ എന്നതു 58 വയസ്സു വരെ എന്നാക്കിയാല്‍ നന്നായിരുന്നു. യുനിവേര്സിടിയുടെ ഓരോരോ മറിമായങ്ങള്‍ ! -കെ എ സോളമന്‍
No comments:
Post a Comment