കോട്ടയം: സി.പി.എമ്മിനകത്ത് നായന്മാരുണ്ടെന്ന കാര്യം പിണറായി വിജയന്‍ വിസ്മരിക്കരുതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. നായന്മാരുടെ അട്ടിപ്പേറവകാശം എന്‍.എസ്.എസിന് നല്‍കിയിട്ടില്ളെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ പ്രസ്താവനയോട് പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comment: നായന്മാരില്‍ സി പി എം കാരുണ്ടെന്നത് സുകുമാരന്‍ നായരുംവിസ്മരിക്കരുത് , തീര്‍ന്നില്ലേ പ്രശ്നം ..
-K A Solaman
enthayalum maruchodhyam kondu prashanam theernnu............
ReplyDeleteGreetings Mr Jayaraj.
ReplyDeleteTake care.
-K A Solaman