തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരവാദപ്പെട്ട നേതാക്കള്‍ സ്ഥാനാര്‍ത്ഥികളെ കാലുവാരിയതായി വക്കം കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. നേതാക്കളുടെ രാഷ്ട്രീയഭാവിയെക്കരുതി ഇവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
CommenT:
പുതിയ കാര്യം വല്ലതു മുണ്ടെങ്കില്‍ പറ. കാലുവാരികളുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഉള്‍ക്കണ്ഠ ഉള്ളതും നല്ല നേതാവിന്റെ ലക്ഷണം തന്നെ . -കെ എ സോളമന്‍
No comments:
Post a Comment