തൃശ്ശൂര്‍: അമല ആസ്പത്രിയില്‍ ചികിത്സയില്‍കഴിയുന്ന സുകുമാര്‍ അഴീക്കോടിനെ കാണാന്‍ മോഹന്‍ലാലെത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആസ്പത്രിയിലെത്തിയ മോഹന്‍ലാന്‍ അഞ്ചുമിനുട്ട് അഴീക്കോടിനു സമീപം ചെലവഴിച്ച് തിരിച്ചുപോയി.
അഴീക്കോടിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച വൈകീട്ടോടെ അഴിക്കോടിന്റെ രോഗനില മൂര്‍ച്ഛിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു. കൂടുതല്‍ ജാഗ്രതയോടെ ജീവന്‍രക്ഷാ ഔഷധങ്ങളുടെ പിന്‍ബലത്തോടെ ചികിത്സ തുടരുകയാണ്.

Comment: After all " life is a tale told by an idiot, full of sound and fury, signifying nothing". A very welcome gesture form the actor! Is he a little late?
-K A Solaman
No comments:
Post a Comment