Thursday, 7 June 2012

പ്രസംഗത്തില്‍ രാഷ്ട്രീയമായ പിശകുപറ്റി : എം.എം മണി












തൊടുപുഴ: തന്റെ പ്രസംഗത്തില്‍ രാഷ്ട്രീയമായ
പിഴവ് സംഭവിച്ചുവെന്ന് എം.എം. മണി പറഞ്ഞു.
 സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി സ്ഥാനത്തു
നിന്നും മാറ്റിയ സംസ്ഥാന നേതൃത്വത്തിന്റെ
നടപടി അംഗീകരിക്കുന്നു. നടപടി നേരത്തേ
 പ്രതീക്ഷിച്ചതാണ്. മാധ്യമങ്ങളില്‍ നിന്നാണ്
 നടപടിയെക്കുറിച്ച് അറിഞ്ഞത്. ഔദ്യോഗിക
അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മണി ചാനലുകള്‍ക്ക്
അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

കമന്‍റ്: അപ്പോപ്പിന്നെ നിയമപരമായി പിശകു 
പറ്റിയിട്ടില്ലെന്ന് കരുതിക്കോട്ടെ? 
-കെ എ സോളമന്‍ 

No comments:

Post a Comment