കോഴിക്കോട്: മുന്നണിയിലെ ചിലരുടെ അപകടകരമായ അവകാശവാദങ്ങള്‍ യു.ഡി.എഫിന് വോട്ടു കുറയാന്‍ ഇടയാക്കിയെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. താനും ആര്യാടനും പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നാണ് ബി.ജെ.പിയുടെ വോട്ടിലുണ്ടായ വര്‍ദ്ധന വ്യക്തമാക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
Comment: ഈ ചിലര്‍ ആരാണെന്ന് തെളിച്ചു പറയൂ. ദില്ലിയിലെ മദാമ്മയാണോ? ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നല്‍ കുറെ നാള് കൂടി പടിക്കല്‍ നിരങ്ങേണ്ടി വരും
കെ എ സോളമന്‍
No comments:
Post a Comment