Mathrubhumi
Posted on: 12 Jun 2012
ചേര്‍ത്തല: വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതങ്ങള്‍ക്കു കാരണം നിയമവാഴ്ചയുടെ പരാജയമാണെന്ന് 'ആലോചന' സാംസ്‌കാരിക കേന്ദ്രം പ്രതിമാസ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. എന്‍.മോഹനചന്ദ്രക്കുറുപ്പ് പ്രബന്ധം അവതരിപ്പിച്ചു. പ്രസിഡന്റ് കെ.എ. സോളമന്‍, എന്‍.ചന്ദ്രഭാനു, പ്രസാദ്, മഹേശ്വരക്കുപ്പ്, സാബ്ജി എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment