
കോട്ടയം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങളോട് തനിക്ക് അസഹിഷ്ണുതയില്ല. വിമര്‍ശനം ഏത് വകുപ്പിനെക്കുറിച്ചായാലും ഒളിച്ചോടില്ല. തെറ്റുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസോ യു.ഡി.എഫോ ഏതെങ്കിലും ഒരു വിഭാഗത്തിന്റേതു മാത്രമല്ല, എല്ലാവരുടേതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comment: സമദൂരത്തില്‍ നിന്നു ശരിദൂരം അളക്കാനുള്ള മുഴക്കോല്‍ വാങ്ങി നല്കും, മുട്ടിന്‍മേല്‍ വീഴും, അങ്ങനെ എന്‍ എസ് എസ്സിന്റെ ബുദ്ധി മുട്ടുമാറ്റും
-K A Solaman
No comments:
Post a Comment