കണ്ണൂര്‍ : തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ.സുധാകരന്‍ എം.പിയുടെ അന്ത്യശാസനം. തിരുവഞ്ചൂരിനെ മാറ്റാത്ത പക്ഷം മത്സരിക്കാതെ വിട്ടുനില്‍ക്കുമെന്ന തന്റെ നിലപാട് സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ സുധാകരന്‍ തന്റെ തീരുമാനം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. തിരുവഞ്ചൂരിന് ആഭ്യന്തരം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം വാസ്‌നിക്കിനെ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ ഡി.സി.സി നല്‍കിയ പരാതിയില്‍തീരുമാനമുണ്ടാകുന്നില്ലെന്നും തിരുവഞ്ചൂരിന്റെ ഏകപക്ഷീയ നിലപാടുകള്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുന്നുവെന്നുമാണ് പരാതി.
കമെന്‍റ്: കോണ്‍ഗ്രസ്സിലെ പി സി ജോര്‍ജാണ് , സീറ്റ് ഉറപ്പിക്കാന്‍ ഇങ്ങനെയുമുണ്ട് വഴി.

-കെ എ സോളമന്‍
No comments:
Post a Comment