തിരുവനന്തപുരം: ഈ മാസം 20ാം തീയതി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കാമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണു തീരുമാനം.
നിരക്ക് വര്‍ധനയടക്കമുള്ള ആവശ്യങ്ങളാണു ഉടമകള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. െ്രെപവറ്റ് ബസ് കോണ്‍ഫെഡറേഷനാണു സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്
Comment: പ്രൈവറ്റ് ബസ് ചാര്‍ജ് വിമാനയാത്രക്കൂലിക്കു ഒപ്പമാക്കാമെന്നു മന്ത്രി സമ്മതിച്ചു കാണും.
-കെ എ സോളമന്‍
No comments:
Post a Comment