ഹിലരി മികച്ച രാഷ്ട്രീയ ജീവിതം നയിക്കുന്നതോടൊപ്പം നല്ല അമ്മയുമാണെന്നു മാഗസിന്‍ പറയുന്നു. ഹിലരിയുടെ മകള്‍ ചെല്‍സിയുടെ കാര്യങ്ങളില്‍ പൂര്‍ണ ശ്രദ്ധാലുവാണെന്നും വിലയിരുത്തി.മാഗസിന്‍ പട്ടികയില്‍ 100 പേരാണ് ഇടം തേടിയത്.
സാമൂഹ്യ പ്രവര്‍ത്തനം, സമ്പത്ത്, സ്വാധീനം, തീരുമാനം എടുക്കാനുളള കഴിവ്, ഇതിനെല്ലാം ഉപരി അമ്മയെന്ന നിലയിലുളള ഉത്തരവാദിത്വം എന്നിവയാണു സര്‍വെ വിലയിരുത്തിയത്. പെപ്സികൊ മേധാവിയും ചെയര്‍പേഴ്സണുമായ ഇന്ദ്ര നൂയിയാണു മൂന്നാം സ്ഥാനത്ത്.
-കെ എ സോളമന്‍
No comments:
Post a Comment