ന്യൂദല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അറ്റാദായം 12,670.43 കോടി രൂപയായി ഉയര്‍ന്നു. 2012 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ അറ്റാദായത്തില്‍ 224 ശതമാനം വര്‍ധനവാണ് ഐഒസി നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 3,905.16 കോടി രൂപയായിരുന്നു.
9,400 കോടി രൂപയുടെ അറ്റലാഭം ഇക്കാലയളവില്‍ ഐഒസി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 140.70 ശതമാനം വര്‍ധനവാണ് പ്രതിവര്‍ഷം കമ്പനിയ്ക്കുണ്ടാകുന്നത്. നാലാം പാദത്തില്‍ മൊത്ത വരുമാനം 1,30,305.35 കോടി രൂപയായി ഉയര്‍ന്നു.
Comment: ജനത്തെ പിഴിഞ്ഞ കാശ്.
-കെ എ സോളമന്‍
No comments:
Post a Comment