KAS Leaf blog
News, stories, comments and pictures
Wednesday, 23 May 2012
ടി.പി.വധത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍
ടി.പി.ചന്ദ്രശേഖരനെ നേരിട്ട് പരിചയമില്ല.
പക്ഷേ അദ്ദേഹത്തിന് എന്റെ പ്രായമാണ്
എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഏകദേശം
എന്റെ അമ്മയുടെ പ്രായമായിരിക്കും ആ അമ്മയ്ക്കും.
രാഷ്ട്രീയം പറയുന്നില്ലെങ്കിലും കൊല്ലുകയും
കൊല്ലിക്കുകയും ചെയ്യുന്ന ഈ നാട്ടില്‍
ജീവിക്കാന്‍ തന്നെ പേടി തോന്നുന്നുവെന്ന്
പറഞ്ഞാണ് മോഹന്‍ലാല്‍ കുറിപ്പ്
അവസാനിപ്പിച്ചിരിക്കുന്നത്.
Comment: പേടിക്കാതെ മഹാനടാ. ആ മീശ്യോന്നു പിരിക്കൂ
-കെ എ സോളമന്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ടി.പി.ചന്ദ്രശേഖരനെ നേരിട്ട് പരിചയമില്ല.