ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അയച്ച കത്ത് സിപിഎം കേന്ദ്രനേതൃത്വത്തിനു ലഭിച്ചെന്നു ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എകെജി സെന്‍റര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണു കത്ത് ലഭിച്ച വിവരം കാരാട്ട് സ്ഥിരീകരിച്ചത്. വിഎസ് തനിക്ക് അയച്ച കത്തിന്‍റെ പേരില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ നടത്തുന്നുണ്ട്. കത്തിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ല. കത്ത് ലഭിച്ച കാര്യം പ്രസ്താവനയിലൂടെ സ്ഥിരീകരിക്കുന്നു.
മാധ്യമങ്ങളില്‍ വന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണാജനകമാണ്. ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണു മാധ്യമങ്ങളിലൂടെ നടത്തുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. കേന്ദ്ര നേതൃത്വത്തിനു കത്തയച്ചുവെന്ന വാര്‍ത്ത രാവിലെ വിഎസ് ശരിവച്ചിരുന്നു.

Comment: കത്ത് തന്നെ മാധ്യമ സൃഷ്ടിയാണെന്നാണ് ആദ്യം കേട്ടത് .നമ്മുടെ തപാല്‍ വകുപ്പിനെ കുറ്റം പറയാനില്ല.
-കെ എസോളമന്‍
enthokke kandalum kettalumanu oru divassam, kazhiyuka..... blogil puthiya post.... MANCHADIKKURU..... sir varane.........
ReplyDeleteaashamsakal...... blogil puthiya post...... MANCHADIKKURU ....... sir varane......
ReplyDeletecomment idumbol entho problem athu kondanu, thamassichathu...... kshamikkumallo.....
ReplyDeleteഹായ് ജയരാജ്, ആശംസകള്‍
ReplyDelete-കെ എ സോളമന്‍