തിരുവനന്തപുരം:
മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന്
ഉന്നതാധികാര സമിതി പച്ചക്കൊടി കാട്ടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ജലനിരപ്പ് 142 അടിയാക്കണമെന്ന നിര്‍ദ്ദേശത്തോടുള്ള വിയോജിപ്പ്
സുപ്രീംകോടതിയെ അറിയിക്കും. ജസ്റ്റിസ് കെ.ടി തോമസ് കേരളത്തിന്റെ
താല്‍പ്പര്യങ്ങള്‍ പരമാവധി സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി
പറഞ്ഞു. ജസ്റ്റിസ് കെ.ടി തോമസ് സംസ്ഥാനത്തിന്റെ പ്രതിനിധിയാണെങ്കിലും കേരളത്തിന്റെ അഭിഭാഷകനായി പ്രവര്‍ത്തിക്കണമെന്ന് പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.ടി തോമസിന്റെ നിലപാടുകളോട് പൂര്‍ണ്ണമായും യോജിക്കുന്നു.
Comment: കെ.ടി തോമസിന്റെ നിലപാടുകളോട് പൂര്‍ണ്ണമായും യോജിക്കുന്നുവെങ്കില്‍ യോജിക്കാത്ത ഒരു മന്ത്രി യുണ്ടല്ലോ.അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി കാട്ടിക്കൊടുക്കൂ.
-കെ എ സോളമന്‍
commentil paranjathanu shari......
ReplyDeleteഈ സത്യക്രിസ്ത്യാനികളുടെ ഒരു കളി?
ReplyDeleteനന്ദി ജയരാജ്
-കെ എ സോളമന്‍