എസ്.എല്‍.പുരം:
വയലാര്‍ ഫാന്‍സിന്റെ നേതൃത്വത്തില്‍ 25ന് വയലാര്‍ രാമവര്‍മ്മയുടെ ജന്മവാര്‍ഷികം ആഘോഷിക്കും. തിങ്കളാഴ്ച വൈകിട്ട് എസ്.എല്‍.പുരം സര്‍വ്വോദയ ഗ്രന്ഥശാലഹാളില്‍ ചേരുന്ന സമ്മേളനം ജാക്‌സണ്‍ ആറാട്ടുകളം ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ എ സോളമന്‍ അധ്യക്ഷത വഹിക്കും. കരപ്പുറം രാജശേഖരന്‍ വയലാര്‍ കവിതകള്‍ ആലപിക്കും
No comments:
Post a Comment