തിരുവനന്തപുരം: ഗണേഷ് വിഷയത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിപറഞ്ഞു. മന്തിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജിക്കത്ത് ലഭിച്ചതിനെക്കുറിച്ചും മന്ത്രി ഗണേഷ് കുമാര്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചതിനെക്കുറിച്ചും ചീഫ് വിപ്പിന്റെ ആരോപണങ്ങളെക്കുറിച്ചും പത്രപ്രവര്‍ത്തകര്‍ മാറി മാറി ചോദിച്ചെങ്കിലും ' എങ്ങിനെ ചോദിച്ചാലും മറുപടിയില്ല' എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഉത്തരവാദിത്തസ്ഥാനത്ത് ഇരിക്കുന്നവര്‍ മിതത്വം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമന്‍റ്: ഗണേഷ് വിഷയത്തില്‍ എന്നല്ല , സ്ത്രീ വിഷയത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയാനില്ല എന്നു പറയൂ മുഖ്യമന്ത്രിജി
കെ എ സോളമന്‍
No comments:
Post a Comment