തൊടുപുഴ: രാഷ്‌ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിന്റെ പേരിലെടുത്തിരിക്കുന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാത്തതിനെത്തുടര്‍ന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണിക്കെതിരെ തെരച്ചില്‍ നടത്താന്‍ നിര്‍ദേശം.
ഇടുക്കി എസ്‌പിയാണ് മണിക്കായി തെരച്ചില്‍ നടത്താന്‍ നിര്‍ദേശം നല്‍കിയത്. മണി ഒളിവില്‍ പോയിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comment: വായില്‍ കിടക്കണ നാക്ക് എങ്ങനെയൊക്കെ വളക്കാം-മണിയുടെ നെട്ടോട്ടം തരുന്ന പാഠമതാണ്
-കെ എ സോളമന്‍
No comments:
Post a Comment