Saturday, 14 July 2012

ജയരാജനെ അവിശ്വസിക്കേണ്ടതില്ല: കോടിയേരി


കാസര്‍ക്കോട്:  ഇ.പി.ജയരാജന്റെ വെളിപ്പെടുത്തല്‍ അവിശ്വസിക്കേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.നാല് യു.ഡി.എഫ് എം.എല്‍.എമാര്‍ ഇടതുമുന്നണിയിലേയ്ക്ക് വരാന്‍ തയാറാണെന്ന് പി.സി.ജോര്‍ജ് അറിയിച്ചിരുന്നുവെന്നായിരുന്നു ഇ.പി.ജയരാജന്റെ വെളിപ്പെടുത്തല്‍.എം.എല്‍.എമാരെ ചാക്കിട്ട്‌ പിടിക്കുന്നത്‌ എല്‍.ഡി.എഫ്‌ നയമല്ല. 

Comment: ജയരാജനെ അവിശ്വസിക്കേന്ടെങ്കില്‍ വേണ്ട. അതിരിക്കട്ടെ ജോര്‍ജ് അങ്ങോട്ട് വന്നാല്‍ എടുക്കു മായിരിന്നോ ? 


-കെ എ സോളമന്‍ 

No comments:

Post a Comment