തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍, പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ എന്നീകാര്യങ്ങളില്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാരിന് മുന്നോട്ടു പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ തീരുമാനം എടുക്കേണ്ടി വരും.
യുവജനങ്ങളുമായും സര്‍വീസ് സംഘടനകളുമായും ചര്‍ച്ച ചെയ്ത് അവരെ വിശ്വാസത്തിലെടുത്തേ തീരുമാനം എടുക്കൂ. യുവജനങ്ങള്‍ക്ക് വിശ്വാസം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി നിര്‍ണായകമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തലും പങ്കാളിത്ത പെന്‍ഷനും മന്ത്രിസഭയുടെ പരിശോധനയിലാണ്.

Comment: നമ്മള്‍ യാഥാര്‍ഥ്യം തിരിച്ചറിയണമെന്നോ ഉല്‍കൊള്ളണമെന്നോ ഒരു 'മണ്ടന്‍' സിനിമാനടന്‍ ഒരുബ്ലേഡ്സ്വര്‍ണപണമിടപാടുകാരുടെ മാത്താന്‍ പരസ്യത്തില്‍ പറയുന്നുണ്ട്. പെന്‍ഷന്‍കാരെ പെന്‍ഷന്‍പറ്റാന്‍ അനുവദിക്കാതെ അവരുടെ ആനുകൂല്യം പിടിച്ചുവെച്ചുള്ള ഈ നാണം കെട്ട ഭരണം എത്രനാള്‍?
-കെ എ സോളമന്‍
-കെ എ സോളമന്‍
കമന്റ് വായിച്ചു ചിരിച്ചു...............
ReplyDeleteആശംസകള്‍ ജയരാജ് !
ReplyDelete