തിരുവനന്തപുരം: സരോജിനി ഭാസ്‌കരന്‍ സ്മാരക ചാരിറ്റബിള്‍ പബ്ലിക് ട്രസ്റ്റിന്റെ പരമാചാര്യ പുരസ്‌കാരം മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി. ബാബുപോളിന് സമ്മാനിക്കും. വിശിഷ്ടാചാര്യ പുരസ്‌കാരത്തിന് ഡോ. ബി. മോഹനദാസിനേയും തിരഞ്ഞെടുത്തു. കലയപുരം ജോസിന് ജീവകാരുണ്യ പുരസ്‌കാരവും കെ.എന്‍. ബാലകുമാരന് സേവനാചാര്യപുരസ്‌കാരവും നല്‍കും.ജീവകാരുണ്യ പ്രവര്‍ത്തകയായിരുന്ന സരോജിനി ഭാസ്‌കരന്റെ ചിത്രം പതിച്ച ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
Comment: പരമാചാര്യപുരസ്‌കാരത്തിന് ഒപ്പം നില്‍ക്കുമോ ജ്ഞാനപീഠ പുരസ്കാരം.? ഫലകവും പത്രവും മാത്രേയുള്ളോ, തുട്ടൊന്നുമില്ലേ?
-കെ എ സോളമന്‍
No comments:
Post a Comment