തിരുവനന്തപുരം: മന്ത്രിമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ വേഗപ്പൂട്ട്. മന്ത്രിമാരുടെ വാഹനത്തിന്റെ വേഗം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിങ് രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹംം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. വേഗപ്പൂട്ട് ഘടപ്പിക്കാത്ത ബസ്സുകള്‍ക്കെതിരെ നേരിട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനിടെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ മന്ത്രിമാരുടെ അമിതവേഗത്തിനെതിരെ തിരിഞ്ഞത്
Comment : സ്പീഡ് കുറക്കാൻ ആവശ്യപ്പെട്ടത് മന്ത്രിമാര്ക്ക് ഒട്ടും രസിച്ചു കാണില്ല .
-കെ എ സോളമൻ
No comments:
Post a Comment