കൊച്ചി: സിപിഎം പ്ലീനത്തിന് പാലക്കാട്ടെ വ്യവസായി വി.എം രാധാകൃഷ്ണന്റെ പരസ്യംനല്‍കിയത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
പ്ലീനം നടക്കുന്ന ദിവസംതന്നെ ഈ പരസ്യം നല്‍കിയത് അവമതിപ്പുണ്ടാക്കിയതായും പാര്‍ട്ടി ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലീനത്തിന്റെ സമാപന സമ്മേളനത്തിന് നില്‍ക്കാതെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയ വി.എസ് ട്രെയിനില്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു.
എളമരം കരീമിനെതിരായ ഭൂമി തട്ടിപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്വേഷിക്കട്ടെയെന്നായിരുന്നു വി.എസിന്റെ മറുപടി.
Comment ; പ്ലീനത്തിനു മുമ്പേ വിഭാഗിയത പൂര്ണമായും അവസാനിച്ചതാണ്. ഇത് പുതിയത്..പ്ലീനം നടക്കുന്ന ദിവസംതന്നെ ഈ പരസ്യം നല്‍കിയത് അവമതിപ്പുണ്ടാക്കിയതായും പാര്‍ട്ടി ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലീനത്തിന്റെ സമാപന സമ്മേളനത്തിന് നില്‍ക്കാതെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയ വി.എസ് ട്രെയിനില്‍ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു.
എളമരം കരീമിനെതിരായ ഭൂമി തട്ടിപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്വേഷിക്കട്ടെയെന്നായിരുന്നു വി.എസിന്റെ മറുപടി.
-K A Solaman
No comments:
Post a Comment