പോപ്പിന്റെ നാട്ടിലെ നായന്മാർ !
കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ തിരിച്ചയക്കാതെ പോപ്പിന്റെ
നാട് ഇന്ത്യക്കാരെ വഞ്ചിക്കുകയാണന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍
പറഞ്ഞിട്ടുണ്ട് . സരിത നായര്, കവിതാപിള്ള , ശ്വേതാ മേനോൻ, ശാലു മേനോൻ തുടങ്ങിയ പെ രുന്ന നായരുടെ നാട്ടുകാർ കേരളീയരെ വഞ്ചിക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് കൃഷ്ണക്കൈമൾ പറഞ്ഞു വെച്ചാൽ പ്രായാധിക്യം കൊണ്ട് വെറുതെ വിടുമോ?
- K A Solaman
No comments:
Post a Comment