Monday 17 June 2013

സംസ്‌കാര സാഹിത്യ കളരി


ചേര്‍ത്തല: ചേര്‍ത്തല സാംസ്‌കാര കലാ-സാഹിത്യ-സാംസ്‌കാരിക വേദിയുടെ സാഹിത്യ കളരി മനേക്ഷാ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പൂച്ചാക്കല്‍ ഷാഹുല്‍ അധ്യക്ഷത വഹിച്ചു. വി.കെ. സുപ്രന്‍ അനുസ്മരണവും നടത്തി. ഉല്ലല ബാബു, പ്രൊഫ. കെ.എ. സോളമന്‍, വെട്ടയ്ക്കല്‍ മജീദ്, സി.കെ. ബാലചന്ദ്രന്‍, പാണാവള്ളി പ്രസന്നന്‍, അന്ധകാരനഴി ബേബി സരോജം, ഡോ. ടി.കെ. പവിത്രന്‍, വി.ഒ. രാജപ്പന്‍, ഗൗതമന്‍ തുറവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

സാഹിത്യ കളരിയില്‍ അപര്‍ണ ഉണ്ണിക്കൃഷ്ണന്‍, എ.വി. നായര്‍ കൊക്കോതമംഗലം, ഓമന തിരുവിഴ, എം.ഡി. വിശ്വംഭരന്‍, എന്‍.എന്‍. വേലായുധന്‍, പി.വി. സാലിയപ്പന്‍, സി.എസ്. മംഗളന്‍ തൈക്കല്‍, വി.കെ. ഷേണായി, പീറ്റര്‍ ബെഞ്ചമിന്‍അന്ധകാരനഴി, പ്രസന്നന്‍ അന്ധകാരനഴി, ശരത് വര്‍മ, ബിമല്‍രാധ്, ഗൗതമന്‍ എന്നിവര്‍ പങ്കെടുത്തു. 

വാരനാട് ബാനര്‍ജി സാഹിത്യകളരിയില്‍ നിന്നു ഇറങ്ങിപ്പോയി!

6 comments:

  1. solaman Saare: Namaskaram. Aaazchakalo Maasangalo aaayi saarinte blogil kayariyittu. Mattu joli thirakkaayirunnu kaaranam. Ethayalum innu athu saadhitchu. Samskara Kalari report nannaayi. Banerji vilichirunnu. Chila velakalil.enikku kannil iruttu kayarunnathu pole thonnunnathinaal Kootuthal natappum bus yaathrayum thalkkalam vendennu vatchirikkukayaanu. Allenkil A.V. Naayarkku send off kotukkunna meetinginu njaanum varumaayirunnu. Thalkkaalam niruthatte. Thanks.

    ReplyDelete
  2. http://news.discovery.com/tech/biotechnology
    Sir. I have come across a Blog which is very informative and latest.. In Wikipedia also I crash on
    many such very informative items. Certainly you must be knowing about these. Best wishes.

    ReplyDelete
  3. നമസ്കാരം സാര്‍. . സാര് വാരാത്തത് എന്നെ ഒട്ടൊന്നുമല്ല നിരാശനാക്കുന്നത്. എന്നാലും ഈ വഴിയില്‍ നമ്മള്‍ കാണുന്നുണ്ടല്ലോ. എ. വി നായര്‍ അമേരിക്കയിലോട്ട് പോകയാണ്, ഹില്ലരിക്കും പറ്റുമെങ്കില്‍ മിഷേല്‍ ഒബാമായ്ക്കും പ്രാഥമിക പാഠക പാഠങ്ങള്‍ പറഞ്ഞുകൊടുക്കണം. തിരികെ പ്പോരുമ്പോള്‍ ഒരു കൊച്ചു മദാമ്മയെയും കൈക്കുപിടിച്ചോണ്ടു പോരുമോ എന്നാണ് എന്റെ ബലമായ സംശയം. സാറിന് അങ്ങനെ വല്ല ഡൌട്ടും?
    ആശംസകള്‍ !

    ReplyDelete
  4. INDIA MUST QUIT THE COMMONWEALTH - CAPT AJIT VADAKAYIL
    DISBAND THE COMMONWEALTH , AN OUTDATED BRITISH LEGACY STILL CONTINUING WITH ITS DEVIOUS AND GREEDY AGENDA- CAPT AJIT VADAKAYIL
    The above Blog and many others by Ajit Vadakayil .blogspot. com are worthy reading & must be read, at least glanced through by you.. Thanks.- Shenoy

    ReplyDelete
  5. റൈറ്റ് സാര്‍

    ReplyDelete