Saturday, 1 October 2011

സെമിനാര്‍ നടത്തി

Posted on: 20 Sep 2011
ചേര്‍ത്തല: ചേര്‍ത്തല സംസ്‌കാരയുടെ ആഭിമുഖ്യത്തില്‍ 137 ാമത് പ്രതിമാസപരിപാടിയുടെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. യുവര്‍ കോളേജില്‍ നടന്ന സെമിനാറില്‍ പൂച്ചാക്കല്‍ ഷാഹുല്‍ അധ്യക്ഷത വഹിക്കും. അണ്ണാഹസാരെയും അഴിമതിവിരുദ്ധ പ്രസ്ഥാനവും എന്ന വിഷയത്തില്‍ പ്രൊഫ. കെ.എ.സോളമന്‍ പ്രബന്ധം അവതരിപ്പിച്ചു. രാജുമാധവന്‍ ഉദ്ഘാടനം ചെയ്തു.

Mathrubhumi daily

2 comments: