തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി സംബന്ധിച്ച് വിവാദം പരാമര്‍ശം നടത്തിയ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് രജനി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സ്‌പീക്കര്‍ ജി.കാര്‍ത്തികേയനും പരാതി നല്‍കും. നിയമസഭയിലെ കയ്യാങ്കളി സംബന്ധിച്ച വിഷയത്തില്‍ പി.സി. ജോര്‍ജ് ഉന്നയിച്ച പരാമര്‍ശങ്ങളില്‍ ദുസൂചനയുണ്ടെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടും. വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കാന്‍ നടപടിയാവശ്യപ്പെട്ടാണ് കത്ത്.
Comment: അതൊന്നും വേണ്ട രജനി. ആദ്യം എന്തെഴുതിക്കൊടുത്തു അതില്‍ ഉറച്ചു നില്‍ക്കുക.
-കെ എ സോളമന്‍
No comments:
Post a Comment