കൊച്ചി: ചലച്ചിത്രനടി ജ്യോതിര്‍മയിയും ഭര്‍ത്താവ് നിഷാന്തും സംയുക്തമായി നല്‍കിയ വിവാഹമോചന അപേക്ഷ എറണാകുളം കുടുംബക്കോടതി അനുവദിച്ചു. പരസ്പരം ഒത്തുപോകാനാവാത്ത പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും വിവാഹമോചനം തേടിയത്. കഴിഞ്ഞദിവസം നടന്ന കൗണ്‍സലിങില്‍ യോജിപ്പ് സാധ്യമാകില്ലെന്ന് വ്യക്തമായതോടെയാണ് കുടുംബക്കോടതി ജഡ്ജി ജോസഫ് തെക്കേ കുരുവിനാല്‍ നിയമപ്രകാരം വിവാഹമോചനം അനുവദിച്ചിട്ടുള്ളത്.
Comment:
ഇതൊക്കെ ഇപ്പോഴെന്തു വാര്‍ത്ത. നിഷാന്ത് എന്നാ പേരിനു തന്നെ എന്തോ കുഴപ്പമുള്ളതു പോലെ തോന്നുന്നു.
-കെ എ സോളമന്‍
No comments:
Post a Comment