കൊച്ചി: മുന്‍കൂട്ടി അറിയിക്കാതെ ചിത്രീകരണ സ്ഥലത്ത് നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്ന് നടി റിമ കല്ലിങ്ങലിനെതിരെ പരാതി. സിബിമലയില്‍ സംവിധാനം ചെയ്യുന്ന ഉന്നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ക്ലൈമാക്‌സ് അടക്കമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്ന ദിവസം റിമ അറിയിക്കാതെ പുറത്തുപോയതാണ് സംവിധായകനും നിര്‍മ്മാതാവും അടക്കമുള്ളവരെ പ്രകോപിതരാക്കിയത്.
ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും ഇത് സംബന്ധിച്ച് ഫെഫ്ക്കയ്ക്കും താരസംഘടനയായ അമ്മയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
Comment:
ഒരു പെണ്ണല്ലേ, എന്തെങ്കിലുമൊക്കെ സ്വകാര്യത കാണില്ലേ ?
-K A Solaman
No comments:
Post a Comment