Mathrubhumi Posted on: 04 Oct 2011
ചേര്‍ത്തല: ചേര്‍ത്തല സര്‍ഗ്ഗം കലാസാഹിത്യസാംസ്‌കാരിക വേദിയുടെ സര്‍ഗ്ഗസംഗമം ബോധിസാംസ്‌കാരിക വേദി ഡയറക്ടര്‍ കെ.പി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല നഗരസഭ ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ഗ്ഗം പ്രസിഡന്റ് പ്രൊഫ. പി.കെ. മുരളി അധ്യക്ഷത വഹിച്ചു. അയല്‍ക്കൂട്ടങ്ങളുടെ ഉപജ്ഞാതാവായ ഡി. പങ്കജാക്ഷക്കുറുപ്പിനെ യോഗത്തില്‍ അനുസ്മരിച്ചു. അഡ്വ. എ.കെ. ജോണ്‍, എസ്. പുരുഷോത്തമന്‍, വി.കെ. സുപ്രന്‍ ചേര്‍ത്തല, എന്‍.ടി. ഓമന എന്നിവര്‍ പ്രസംഗിച്ചു.
കഥ-കവിത അരങ്ങില്‍, പ്രൊഫ. കെ.എ. സോളമന്‍ , വി.കെ. ഷേണായ് വാരനാട് ബാനര്‍ജി, എന്‍.ചന്ദ്രന്‍ നെടുംമ്പ്രക്കാട്, വി.കെ. സുപ്രന്‍ ചേര്‍ത്തല, കെ.വി. തോമസ്, ഗൗതമന്‍ തുറവൂര്‍, വൈശാഖ് പട്ടണക്കാട്, എന്‍.എം. ശശി, പീറ്റര്‍ ബെഞ്ചമിന്‍, വിശ്വന്‍ വെട്ടയ്ക്കല്‍, പി.വി. സുരേഷ്ബാബു, ഉല്ലലബാബു, വെട്ടയ്ക്കല്‍ മജീദ്, വിമല്‍രാജ്, പി.ദേവസ്യ, ഹരിശങ്കര്‍, കെ.ആര്‍. സോമശേഖരപ്പണിക്കര്‍, സത്യാനന്ദപ്രഭു, കെ.വി. ബാബു, എസ്. മുരളിധരന്‍, പി.പി. വേണു, എന്‍.ടി. ഓമന, ശ്രീനാഥ് എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു.
E-publishinginu nanni
ReplyDeleteപേര് പത്രത്തില്‍ കാണാത്ത ദിവസം ഉറക്കം വരില്ല എന്ന അവസ്ഥയിലായിട്ടുണ്ട്, അല്ലെ? "
ReplyDelete-കെ എ സോളമന്‍