Tuesday, 26 July 2011

രാഷ്‌ട്രപതിക്ക്‌ രണ്ടു കോടി 49 ലക്ഷം രൂപയുടെ സ്വത്ത്‌









ന്യൂഡല്‍ഹി: രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ സ്വത്ത്‌ വിവരം വെളിപ്പെടുത്തി. രാഷ്‌ട്രപതിക്ക്‌ രണ്ടു കോടി 49 ലക്ഷം രൂപയുടെ സ്വത്ത്‌. 63 ലക്ഷം രൂപയുടെ വീടും ഭൂമിയും. കൈവശം 1,87,166 രൂപയുണ്ട്‌. ആഭരണമായി 1,750 ഗ്രാം സ്വര്‍ണവും 1,350 ഗ്രാം വെളളിയും. 3.25 ഹെക്‌ടര്‍ വിസ്‌തൃതിയുളള ഫാം ഹൗസും രാഷ്‌ട്രപതിയുടെ പേരിലുണ്ട്‌.

Comment: തീരെ മോശം. മമ്മൂട്ടിയോ, മോഹന്‍ലാലോ ഒരു പതിമൂന്നുകാരിയെ താരാട്ട് പാടുന്ന ഒരു സിനിമ അഭിനയിച്ചാല്‍ കിട്ടുന്ന കാശെയുള്ളൂ.
-കെ എ സോളമന്‍

No comments:

Post a Comment