Friday, 15 July 2011

പിരിമുറുക്കം കൂടുതല്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക്








മാനസിക പിരിമുറുക്കം അനുഭവിക്കുന്ന സ്ത്രീകള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണെന്ന് പഠന റിപ്പോര്‍ട്ട്. വികസിത, വികസ്വര രാജ്യങ്ങളിലെ സ്ത്രീകളുടെ ഉപഭോഗ, മാധ്യമ ശീലങ്ങള്‍ പഠിച്ച ന്യുയോര്‍ക്ക് ആസ്ഥാനമായുള്ള മാര്‍ക്കറ്റിങ്, പരസ്യ ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ കമ്പനി അടുത്തിടെയാണ് ഈ പഠനഫലം പുറത്തുവിട്ടത്. ഇന്ത്യയിലെ വനിതകളില്‍ 87 ശതമാനവും തങ്ങള്‍ മിക്കവാറും മാനസികപിരിമുറുക്കം അനുഭവിക്കാറുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.

Comment: എങ്ങനെ പിരിമുറുക്കം കൂടാതിരിക്കും? പറവൂര്‍ ,കോതമംഗലം,കോഴിക്കോട് ,കവിയൂര്‍ , കിളിരൂര്‍ ,എന്നൊക്കെ തുടര്‍ച്ചയായി കേട്ടാല്‍ നാട്ടിലെ ഏത് സ്ത്രീക്കാണ് സ്വസ്ഥമായി ഇരിക്കാന്‍ കഴിയുക ?

-കെ എ സോളമന്‍

No comments:

Post a Comment