കോട്ടയം: വില നിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ശ്രമങ്ങളെ കടത്തിവെട്ടി അരിവില വീണ്ടും കുതിച്ചുയരുന്നു. എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ ചെലവുള്ള കുത്തരി(ചുവന്ന മട്ട)ക്ക് കാലടിയിലെ മില്ലില്‍ വെള്ളിയാഴ്ചത്തെ മൊത്തവില 42.70 രൂപയാണ്. ചില്ലറവില 44 രൂപയ്ക്ക് മുകളിലാകും.
വില കുത്തനെ ഉയര്‍ന്നതോടെ മൊത്തക്കച്ചവടക്കാരും ചില്ലറവില്പനക്കാരും മില്ലുകളില്‍നിന്ന് കുത്തരി എടുക്കാന്‍ മടിക്കുകയാണ്. തയ്യാറുള്ളവര്‍ക്ക് വേണ്ടത്ര കിട്ടാനുമില്ല.
വില കുത്തനെ ഉയര്‍ന്നതോടെ മൊത്തക്കച്ചവടക്കാരും ചില്ലറവില്പനക്കാരും മില്ലുകളില്‍നിന്ന് കുത്തരി എടുക്കാന്‍ മടിക്കുകയാണ്. തയ്യാറുള്ളവര്‍ക്ക് വേണ്ടത്ര കിട്ടാനുമില്ല.
കമന്റ് ; 44-രൂപ ചില്ലറയെടുക്കാന്‍ വിഷമമാണ്, 50 -ആക്കു......
--കെ എ സോളമന്‍
No comments:
Post a Comment