ന്യൂദല്‍ഹി: സ്ത്രീകളുടെ സുരക്ഷയ്ക്കാണ് മുഖ്യ പരിഗണന നല്‍കുന്നതെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇവരുടെ സുരക്ഷ സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പു വരുത്തണം. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പുവരുത്താതെ ഒരു വികസനവും സാധ്യമല്ല. സ്ത്രീകളുടെ പങ്കാളിത്തം കൂടി ഉണ്ടെങ്കില്‍ മാത്രമേ അര്‍ഥവത്തായ വികസനം സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ല്‍ഹിയില്‍ ആരംഭിച്ച ദേശീയ വികസന സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സംസ്ഥാന മുഖ്യമന്ത്രിമാര്‍ ദേശീയ വികസന സമിതിയോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Comment: Very Good. What I have to say is: If not able
to restrict the sex related crimes then
it would be better to rename the country as Rapistan instead of Hindustan.
K A Solaman
No comments:
Post a Comment