കൊച്ചി: തമിഴ്‌നാട്ടില്‍ വിവാദക്കുരുക്കിലായി റിലീസിങ് വിലക്ക് നേരിടുന്ന കമല്‍ഹാസന്റെ പുതിയ ചിത്രം 'വിശ്വരൂപം' കേരളത്തിലും പ്രദര്‍ശിപ്പിക്കില്ല. സംസ്ഥാനത്തെ തിയ്യറ്റര്‍ ഉടമകളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. ഡി.ടി.എച്ച്. സേവനദാതാക്കള്‍ വഴി റിലീസ് ചെയ്യാനുള്ള തീരുമാനമാണ് വിശ്വരൂപത്തെ കുടുക്കിയത്. ജനുവരി 11 നാണ് വിശ്വരൂപത്തിന്റെ ആഗോളറിലീസ്. തിയ്യറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് മുമ്പേ ഡി.ടി.എച്ച്. സംവിധാനം വഴി പ്രദര്‍ശിപ്പിക്കാനുള്ള നീക്കമാണ് തിയ്യറ്റര്‍ ഉടമകളെ പ്രദര്‍ശനത്തില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ചത്.
ഇതേ രീതി തന്നെ സ്വീകരിക്കാനാണ് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷേെന്റയും തീരുമാനം. ഡി.ടി.എച്ച്. റിലീസിനു ശേഷം എട്ടു മണിക്കൂര്‍ കഴിഞ്ഞ് മാത്രമായിരിക്കും തിയേറ്ററില്‍ ചിത്രം റിലീസാവുക എന്ന രീതിയാണ് കമല്‍ഹാസന്‍ സ്വീകരിച്ചിരിക്കുന്നത്.
ഇതാണ് വിവാദമായിരിക്കുന്നത്. ഈ തീരുമാനം തമിഴ്‌നാട്ടിലെ വിതരണക്കാരെയും തിയേറ്റര്‍ ഉടമകളെയും ആശങ്കയിലാഴ്ത്തുകയും ചെയ്തു.
Comment: അതെന്താ, പ്രദര്‍ശിപ്പിക്കാത്തത് ? ഇതിലും ശ്വേതാ മേനോന്റെ പ്രസവം ഉണ്ടോ ?

-കെ എ സോളമന്‍
No comments:
Post a Comment