ചേര്‍ത്തല: ചേര്‍ത്തല സംസ്‌കാരയുടെ സാഹിത്യസല്ലാപം മുരളി ആലിശ്ശേരി ഉദ്ഘാടനം ചെയ്തു. പൂച്ചാക്കല്‍ ഷാഹുല്‍ അധ്യക്ഷത വഹിച്ചു. പി.വിജയപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. എ.എ.എം. നജീബ് നന്ദി പറഞ്ഞു. പ്രൊഫ. കെ.എ. സോമളന്‍, പ്രസന്നന്‍ അന്ധകാരനഴി, പൂച്ചാക്കല്‍ ലാലന്‍, വി.എസ്. പ്രസന്നകുമാരി, റംല ഹനീഫ്, പീറ്റര്‍ ബഞ്ചമിന്‍ അന്ധകാരനഴി, തിരുനല്ലൂര്‍ തങ്കപ്പന്‍, പൂച്ചാക്കല്‍, ഷാഹുല്‍ എന്നിവര്‍ കവിതകളും ഗ്രാമശ്രീ സുരേഷ്, ബിമല്‍ രാജ് കടക്കരപ്പള്ളി, അലിയപ്പന്‍ എന്നിവര്‍ കഥകളും അവതരിപ്പിച്ചു.
Comment: വെട്ടക്കല്‍ മജീദ് എവിടെപ്പോയി ?
കെ എ സോളമന്‍
No comments:
Post a Comment