ലാസ് വേഗാസ്: 2012 ലെ വിശ്വസുന്ദരിയായി അമേരിക്കന്‍ സുന്ദരി ഒലീവിയ കള്‍പോ തിരഞ്ഞെടുക്കപ്പെട്ടു. ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോയില്‍ നടന്ന മത്സരത്തില്‍ ഫിലിപ്പൈന്‍സിന്റെ ജാനിന്‍ ടുഗോനോണ്‍ ഒന്നാം റണ്ണറപ്പും വെനസ്വേലന്‍ സുന്ദരി ഐറിന്‍ എസ്സര്‍ രണ്ടാം റണ്ണറപ്പുമായി.
89 പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യയുടെ ശില്‍പ സിങിന് 16 ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Comment: സുന്ദരികള്‍ ഇന്ത്യയില്‍ മാത്രമാണെന്നാരു പറഞ്ഞു ?
-കെ എ സോളമന്‍
No comments:
Post a Comment