ലണ്ടന്‍: ബ്രിട്ടനില്‍ സോഷ്യല്‍ മീഡിയാ കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധന. നാലു വര്‍ഷങ്ങള്‍ കൊണ്ട് എട്ടുമടങ്ങാണ് വര്‍ധനയുണ്ടായിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സോഷ്യല്‍ മീഡിയാ സൈറ്റുകള്‍ വഴിയാണ് പ്രധാനമായും കുറ്റകൃത്യങ്ങള്‍ പെരുകിയിരിക്കുന്നത്.
2012ല്‍ ഇംഗ്ലണ്ട്, സ്കോട്ട്‌ലാന്‍ഡ്, വെയ്‌ല്‍സ് എന്നിവിടങ്ങളിലായി 4,908 സോഷ്യല്‍ മീഡിയാ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആള്‍മാറാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണി സന്ദേശം, വംശീയാധിക്ഷേപം എന്നിങ്ങനെയുളള കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ കൂടുതലും.
Comment: ഇന്ത്യയിലും മോശമല്ല !
-കെ എ സോളമന്‍
No comments:
Post a Comment