പെരുമ്പാവൂര്‍: നാട്ടിലുള്ള എല്ലാവര്‍ക്കുമെതിരെ കേസും അന്വേഷണവുമായി മുന്നേറുന്ന വി.എസ്, സ്വന്തം കേസിന്റെ കാര്യത്തില്‍ ഇത്ര ചൊടിക്കേണ്ടതില്ലെന്ന് മുസ്തഫ. നിയമപരമായും ശാന്തമായും കേസിനെ നേരിടുകയാണ് വേണ്ടത്. കുറ്റക്കാരനല്ലെങ്കില്‍ ഒരിക്കലും അച്യുതാനന്ദന്‍ ശിക്ഷിക്കപ്പെടില്ല. പിന്നെയെന്തിന് യുഡിഎഫ് നേതാക്കളേയും സ്വന്തം പാര്‍ട്ടിക്കാരേയും പഴിയ്ക്കണം? മുസ്തഫ ചോദിച്ചു.
അഴിമതി നിര്‍മാര്‍ജനത്തിന്റെ അവസാന വാക്കൊന്നുമല്ല വി.എസ് എന്നും മുസ്തഫ പറഞ്ഞു.
അഴിമതി നിര്‍മാര്‍ജനത്തിന്റെ അവസാന വാക്കൊന്നുമല്ല വി.എസ് എന്നും മുസ്തഫ പറഞ്ഞു.
കമന്‍റ് : മുസ്തഫ ജീവിച്ചിരുപ്പുണ്ടോ ?
-കെ എ സോളമന്‍
-കെ എ സോളമന്‍
No comments:
Post a Comment