ന്യൂഡല്‍ഹി: ഇടമലയാര്‍ കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയുടെ ജയില്‍മോചനം നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇതിനായി പ്രത്യേക അനുമതി ആവശ്യമില്ലെന്നും ജസ്റ്റിസുമാരായ സദാശിവവും ചവാനും ഉള്‍പ്പെട്ട ബഞ്ച് വി.എസിന്റെ അഭിഭാഷകനെ അറിയിച്ചു. പിള്ളയെ മോചിപ്പിച്ചതിനെതിരെ ഹര്‍ജി നല്‍കാന്‍ അനുവദിക്കണമെന്ന വി.എസിന്റെ അപേക്ഷയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്.
Comment: പണിയായി.
-കെ എ സോളമന്‍

No comments:
Post a Comment