തിരുവനന്തപുരം: പത്തനാപുരത്തെ വിവാദ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനേയും ചീഫ് വിപ്പ് പി.സി. ജോര്‍ജിനെയും ബഹിഷ്കരിക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. മന്ത്രിയെന്ന നിലയില്‍ ഗണേഷും സര്‍ക്കാര്‍ ചീഫ് വിപ്പ് എന്നനിലയില്‍ പി.സി ജോര്‍ജും പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് എല്‍.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും വിട്ടുനില്‍ക്കും.
Comment: ഇതു കേട്ടാല്‍ തോന്നുക നേരത്തെ ഭയങ്കര സഹകരണമായിരുന്നെന്ന് .
-കെ എ സോളമന്‍
aashamsakal...........
ReplyDelete