തിരുവനന്തപുരം: ആരോഗ്യ സര്‍വ്വകലാശാല നടത്തിയ ഒന്നാംവര്‍ഷ ബി.ഡി.എസ് പരീക്ഷയില്‍ കൂട്ടത്തോല്‍വി. 36 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് എല്ലാ വിഷയങ്ങള്‍ക്കും ജയിച്ചത്. 50 ശതമാനത്തില്‍ താഴെ വിജയമുള്ള കോളേജുകളില്‍ സര്‍ക്കാര്‍ കോളേജുകളും ഉള്‍പ്പെടുന്നു.
22 കോളേജുകളില്‍ നിന്നായി 1069 വിദ്യാര്‍ത്ഥികളാണ് ഒന്നാം വര്‍ഷ ബി.ഡി.എസ് പരീക്ഷ എഴുതിയത്. നാല് വിഷയങ്ങളിലായി മൂന്ന് പരീക്ഷകളാണ് നടത്തിയത്. ഇന്ത്യന്‍ ദന്തല്‍ കൌണ്‍സിലിന്റെ നിയമപ്രകാരം ഒരു വിഷയത്തില്‍ പരാജയപ്പെടുന്ന വിദ്യാര്‍ത്ഥിക്ക് രണ്ടാം വര്‍ഷത്തേയ്ക്ക് യോഗ്യത ലഭിക്കും. അങ്ങനെ വരുമ്പോള്‍ രണ്ടാം വര്‍ഷത്തേയ്ക്ക് യോഗ്യത നേടിയത് 42 ശതമാനം വിദ്യാര്‍ത്ഥികള്‍. എന്നിട്ടും പകുതിയില്‍ കൂടുതല്‍ വിജയം ലഭിച്ചില്ല.
Comment: സെറ്റ് പരീക്ഷ നടത്തിപ്പുകാര്‍ ആരോഗ്യ സര്‍വകലാശാലയിലും കേറിപ്പറ്റിയോ ? ഇല്ലേ, പിന്നങ്ങനെ ഈ കൂട്ടത്തോല്‍വി ? സാരമില്ല ബി ഡി എസിന് തോറ്റവര്‍ കേടാകാത്ത പല്ലു പറിച്ചു കൊളളും.
-കെ എ സോളമന്‍
വിദ്യാഭാസം കച്ച്ചവടമാക്കിയ കേരളത്തില്‍ ഇതിനെന്താ ഇത്ര അത്ഭുതം???????ഇതിലും നല്ല ഒരു റിസള്‍ട്ട് ഇനി വരുമോ?
ReplyDeletekedakatha pallenkilum parichaal bhagyam.......
ReplyDeleteThank you Arun. I will join you soon.
ReplyDelete-K A Solaman
എം ഡി എസ് പാസ്സായവന്‍ പറിക്കുന്നതു കേടായ പല്ലല്ല. ബി ഡി എസ് ജയിക്കാത്തവന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ ?
ReplyDeleteSee you Jayaraj. Take care