തിരുവനന്തപുരം : ദൃശ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. ചാനലുകളില്‍ എന്തും പറയാമെന്ന അവസ്ഥയുണ്ട്. മാധ്യമങ്ങള്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യമാണുള്ളത്. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം സ്വാതന്ത്ര്യം കൊടുക്കാന്‍ പറ്റില്ല. പ്രസ്കൗണ്‍സലിന്‍െറ മാതൃകയില്‍ ദൃശ്യമാധ്യമങ്ങള്‍ക്കും മേല്‍നോട്ടം വേണം.അദ്ദേഹം പറഞ്ഞു.
Comment: പരിഗണനാര്‍ഹമായ നിര്‍ദ്ദേശം
-കെ എ സോളമന്‍
Comment: പരിഗണനാര്‍ഹമായ നിര്‍ദ്ദേശം
-കെ എ സോളമന്‍
No comments:
Post a Comment